മാവേലിക്കര: കരിപ്പുഴ കടവൂർ കൊല്ലക ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 20ന് നടക്കും. രാവിലെ 6 മുതൽ വിവിധ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി കല്ലമ്പളളി ഇല്ലം വാമനൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.