മാവേലിക്കര: ഉമ്പർനാട് എ.എസ് സദനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ അംബിക സദാനന്ദൻ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സിമി, സിനി. മരുമക്കൾ: ബിജു, രാജീവ്.