tv-r

അരൂർ: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവൽ നികർത്ത് (നരിയാണ്ടി) വീട്ടിൽ സുരേന്ദ്രൻ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ എഴുപുന്ന കണ്ടേകാട് റെയിൽവേ ഓർബ്രിഡ്ജിലാണ് മൃതദേഹം കണ്ടത്. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അമ്മിണി. മക്കൾ: .അഞ്ജലി,കണ്ണൻ