മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡിൽ പുത്തൻചിറയിൽ പരേതനായ ആർ.പുരുഷോത്തമന്റെ ഭാര്യ സരോജിനി (66) നിര്യാതയായി.മക്കൾ:ശ്രീകാന്ത് (റവന്യു വകുപ്പ്, കോട്ടയം),സൈന.മരുമക്കൾ:സുനീതി വുത്ത് (അദ്ധ്യാപിക,ഗവ.ഹൈസ്കൂൾ,തമ്പകച്ചുവട്), ബിനു