മാന്നാർ: വിഷവർശ്ശേരിക്കര ശ്രീസന്ധ്യയിൽ ടി.ആർ. ജനാർദ്ദനൻ പിള്ള (73) നിര്യാതനായി. ഭാര്യ: എ.എസ്.ജയശ്രീ.മക്കൾ: എ.ജെ.സഞ്ജീവ് (ലഫ്.കേണൽ),ജെ.സന്ധ്യ. മരുമക്കൾ: ഷീലാദാസ്, എ.വിനോദ്. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ