മാന്നാർ: ചെന്നിത്തല സൗത്ത് വിമുക്തഭടൻ കണ്ണാം മാലിൽ പി.ജെ.ജോർജ് (84) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10ന് കോട്ടമുറി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട: അദ്ധ്യാപികയുമായ എം.വി.മറിയാമ്മ. മക്കൾ: ജോളി (ബിലീവേഴ്സ് ഹോസ്പിറ്റൽ), ജിജി (കുവൈറ്റ്). മരുമക്കൾ: റോണി, ബിനിൽ.