മാന്നാർ: തറയിൽ പള്ളത് വീട്ടിൽ അബുബക്കർ (97) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യഉമ്മ മക്കൾ: ഉമൈബാൻ, നസീമ, പരേതരായ അബ്ദുൾ മജീദ്, ഹുസൈൻ, മരുമക്കൾ: ഷെഫീന, അബ്ദുൾ റഷീദ്, ജുനൈദ്, നൂർജഹാൻ.