marsili

മാരാരിക്കുളം: ചെത്തി 18 -ാം വാർഡിൽ കാരക്കാട്ട് വിൻസെന്റ് മർസിലി (87) നിര്യാതനായി. ഭാര്യ: ലൈസാമ്മ. മക്കൾ: ജോയി, ജനറ്റ് (മാരാരിക്കുളം വടക്ക് പഞ്ചായത്തംഗം), ബെന്നി, മാർട്ടിൻ, സന്തോഷ്. മരുമക്കൾ: സിബിൾ, ഉണ്ണി, കുഞ്ഞുമോൾ, ആനി റേച്ചൽ, ദീപ.