തുറവൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ശാസ്തമംഗലം വീട്ടിൽ അശോകന്റെ ഭാര്യ വനജ അശോകൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത, അംബരീഷ്. മരുമക്കൾ: പ്രവീൺ, സീമ.