ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വലിയപറമ്പ് 4540-ാം നമ്പർ ശാഖയോഗാംഗം വലിയപറമ്പ് കൊച്ചുപറമ്പിൽ സുമതി(71) നിര്യാതയായി. മക്കൾ :ജ്യോതികുമാർ, പരേതനായ ജോഷ്. മരുമകൾ : പ്രീതി. സഞ്ചയനം 24ന് രാവിലെ 8ന്.