ആലപ്പുഴ: 2020-21 അബ്കാരി വർഷം പൊതു വിൽപ്പനക്ക് വച്ചിട്ടും വിൽക്കപ്പെടാതെ അവശേഷിച്ച കുട്ടനാട് റേഞ്ചിലെ ഗ്രൂപ്പ് 20, കായംകുളം റേഞ്ചിലെ ഗ്രൂപ്പ് രണ്ട്, മൂന്ന്, കാർത്തികപ്പള്ളി ഗ്രൂപ്പ് എട്ട് , എന്നീ കള്ളുഷാപ്പുകളുടെ പുനർ വിൽപ്പന 27ന് രാവിലെ 10ന് കളക്ടറേ​റ്റ് കോൺഫറൻസ് ഹാളിൽ നടക്കും. .ഫോൺ: 0477 2252049.