ചാരുംമൂട് : ചുനക്കര കോമല്ലൂർ, ഉളവക്കാട്ടുത്തറയിൽ തങ്കപ്പൻ (74) നിര്യാതനായി. . ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : അയ്യപ്പൻ, സുരേഷ്, സുധി. മരുമക്കൾ : പ്രീയ, സൗമ്യ, നീതു.