lekshmi

മാന്നാർ : പള്ളിപ്പാന ആചാര്യൻ കുട്ടമ്പേരൂർ വേലൻപറമ്പിൽ വി.കെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (79) നിര്യാതയായി. മക്കൾ: അംബിക, അർജ്ജുനൻ, അംബുജം, ഇന്ദിര, അനിരുദ്ധൻ, ഗീത, ഉണ്ണികൃഷ്ണൻ (മാന്നാർ ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ : പരേതനായ വിജയൻ, രജനി, ചന്ദ്രബാബു, പരേതനായ വിജയൻ, സിന്ധു, ജയൻ, ലീന. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 9 ന്.