ഹരിപ്പാട്: പടിഞ്ഞാറേ മുട്ടം പള്ളിപ്പാട് തെക്കുംമുറിയിൽ ഉഷാ ഭവനത്തിൽ ഭാർഗവൻ പിള്ളയുടെ ഭാര്യ കൗമാരിയമ്മ(85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, കുസുമകുമാരി, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: പ്രസന്നകുമാർ, സുകുമാരൻ നായർ.സഞ്ചയനം 24ന് രാവിലെ 9ന്.