കറ്റാനം : കോമല്ലൂർ ആലുംമൂട്ടിൽ വി.എസ്.രാജൻ (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ദീർഘകാലം കോമല്ലൂർ 11-ാം വാർഡ് പ്രസിഡന്റുമായിരുന്നു. ഭാര്യ: രത്നമ്മ. മക്കൾ: സന്തോഷ് കുമാർ (അബുദാബി), രാജേഷ് കുമാർ (അസി. സെഷൻ ഒാഫീസർ, മഹാത്മ യൂണിവേഴ്സിറ്റി). മരുമക്കൾ: ഷൈന, രഞ്ജുഷ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ കുറത്തികാട്)