അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കുരുട്ടുർ,മലയിൽ കുന്ന്,പൂന്തല, കിഴക്കേനട, അറക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും