കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കട്ടച്ചിറ 5533-ാം നമ്പർ ശാഖായോഗത്തിലെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനംചെയ്തു.യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, പനയ്ക്കൽ ദേവരാജൻ വിഷ്ണുപ്രസാദ്, കെ.പി.സുരേന്ദ്രൻ, കെ.ശശിധരൻ,വി.മുരളീധരൻ, എസ്.അജോയ് കുമാർ, ഷേർളി സുരേന്ദ്രൻ, ഉഷാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.