അമ്പലപ്പുഴ: തകഴി കേളമംഗലം അഞ്ചിൽ വടക്കേതിൽ വീട്ടിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ : പരേതയായ ലക്ഷ്മി. മകൻ: രാജേഷ് . മരുമകൾ : രജിത രാജേഷ്.