മാവേലിക്കര: തപാൽ വകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ പുന്നമൂട് മഠത്തിൽ പറമ്പിൽ പരേതനായ കെ.കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ കൊച്ചുണ്ണൂണ്ണി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുന്നമ്മൂട് എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ജോൺ ജേക്കബ് (റിട്ട.സബ് എൻജിനീയർ, കെ.എസ്.ഇ.ബി), ലിസി ജോയി, ദീനാമ്മ ഫിലിപ്പോസ് (റിട്ട.എൽ.എച്ച്.എസ്), മേരിക്കുട്ടി ബെന്നി, എലിസബത്ത് കെ.ജോൺ (തപാൽ വകുപ്പ്, മാന്നാർ), ഗ്രേസൻ ബെന്നി, പരേതനായ ജോൺ ജോസഫ്. മരുമക്കൾ: വത്സല അലക്സ് (റിട്ട.പ്രഥമാദ്ധ്യാപിക, എം.ടി യു.പി.എസ്, കറ്റാനം), ജോളി ജോൺ (റിട്ട.പ്രഥമാധ്യാപിക, കുന്നം ഗവ.എൽ.പി.എസ്), പി.ഫിലിപ്പോസ് (വാട്ടർ അതോറിറ്റി റിട്ട.ഉദ്യോഗസ്ഥൻ), ബെന്നി ബഹനാൻ, നൈനാൻ വർഗീസ്, ബെന്നി ചാക്കോ, പരേതനായ കെ.എം.ജോയി.