a

മാവേലിക്കര: കൈത വടക്ക് തറയിൽ കണ്ടത്തിൽ പരേതനായ കെ.കെ.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വൽസ വർഗീസ്, ജോർജ് വർഗീസ്, മാത്യു വർഗീസ്, ഇടിക്കുള വർഗീസ്, ഗീത വർഗീസ്. മരുമക്കൾ: കുഞ്ഞുകുട്ടി, ആശ, ലിസി, മിനി, ബെന്നി.