ആലപ്പുഴ: തിരുവൻവണ്ടൂർ വാർഡ് 12, തുറവൂർ വാർഡ് 8, ആല വാർഡ് 12 എന്നിവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. നൂറനാട് വാർഡ് 1 കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി