മുഹമ്മ:മുഹമ്മ വൈദ്യുതി സെക്ഷനിലെ തടുത്തു വെളി,പകൽ വീട്,കാട്ടുകട,കാട്ടുകട ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചക്ക് 2 മണി വരെയും കൂറ്റുവേലി സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുത്തനമ്പലം മുതൽ മുഹമ്മ വരെയുള്ള 11 കെ.വി മുഹമ്മ ഫീഡറിൽ ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയും വൈദ്യുതി മുടങ്ങും.