obituary

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് പുത്തൻവെളിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ജാനകി (83)നിര്യാതയായി.മക്കൾ: സുജാത, പ്രബിഷ,അജിത,ഹേമ,ആഷ,സാനു.മരുമക്കൾ:പുരുഷൻ, രവിശർമൻ,മനോഹരൻ,സതീശൻ വടക്കേത്തറ,സതീശൻ,അമ്പിളി.സഞ്ചയനം 24 ന് രാവിലെ 10ന്.