obituary

ചേർത്തല: പാരമ്പര്യ ബാല ചികിത്സകനും ജോത്സ്യനും ഗന്ധർവൻ പാട്ട് കലാകാരനുമായ നഗരസഭ 25-ാം വാർഡിൽ സ്ഥാനത്ത് ടി.കെ. ഹരിഹരൻ ജോത്സ്യർ
(80) നിര്യാതനായി.ഭാര്യ: പി.ജി. സുമതി. മകൻ: രജി സ്ഥാനത്ത് (ജോത്സ്യൻ).മരുമകൾ: ശശികല.