mercy

പൂച്ചാക്കൽ: വാര്യംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മേഴ്സി ജോസഫ് (മേഴ്സിക്കുട്ടി, 80) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് മണപ്പുറം ചെറുപുഷ്പം ആശ്രമ ഇടവക ദേവാലയത്തിൽ. മക്കൾ: ജെസി, ടോണി, മറിയാമ്മ, ജിമ്മി, ജോജി, ജോയി, ജോബി. മരുമക്കൾ: ബോസ്, റാണി, ജോഷി, റോസ്മി, പ്രീതി