rajendranpillai

മാന്നാർ: കുട്ടംമ്പേരൂർ കാര്യത്ത് കിഴക്കേതിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ മകൻ രാജേന്ദ്രൻപിള്ള(58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിനി , രഞ്ജിത്ത് (ആർമി, ഡൽഹി) . മരുമകൻ : പ്രശാന്ത് കുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.