അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് കൊടിയേറി 28 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മിമികത്വത്തിൽ ഇന്ന് (ചൊവ്വ) ദീപാരാധനക്കു ശേഷം കൊടിയേറ്റു നടക്കും.