അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ മാതൃഭൂമി, തൂക്കുകുളം, ബ്ലോക്ക്‌ ഓഫീസ്,, അരുൺപ്ലാസ്റ്റിക്, താനാകുളം, മദ്രാസ് ഹോട്ടൽ, ഹിമാലയ, പുന്നപ്ര സബ്‌സ്റ്റേഷൻ പരിസരം, കുഴിയിൽ അമ്പലം, മാക്കി എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9മണിമുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.