മാവേലിക്കര: കോൺഗ്രസ് മാവേലിക്കര അസംബ്ലി മണ്ഡലം നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ജനറൽ സെക്രട്ടറിമാരായ എം.മുരളി, ബി.ബാബുപ്രസാദ്‌, ദളിത് കോൺഗ്രസ്‌ പ്രസിഡന്റ് കെ.കെ.ഷാജു, കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റിമാരായ അഡ്വ.കെ.ആർ മുരളീധരൻ, കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ നൈനാൻ.സ്.കുറ്റിശേരിൽ, കുര്യൻ പള്ളത്ത്, എം.കെ.സുധീർ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, ബി.രാജലക്ഷ്മി, ഗീതാരാജൻ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ കെ.ഗോപൻ, ഹരിപ്രകാശ്, താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ജി.വേണു, അനിവർഗീസ് തുടങ്ങിയവർ സംസാരിച്ചു.