മാവേലിക്കര: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെപ്പറ്റിയുള്ള ബോധവത്കരണ സംശയ നിവാരണ ക്യാമ്പ് നടത്തുന്നു. 26ന് രാവിലെ 10 മുതൽ മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂളിൽ നടക്കുന്ന ക്യാമ്പിന് പ്രശസ്ത കാർഡിയോളജിസ്റ്റും ആയുഷ്മാൻ ദാരത് ദേശീയ സംയോജകനുമായ ഡോ.കുൽദീപ് ചുള്ളിപറമ്പിൽ നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ​: 9447024567, 6238142140, 9633041514.