ചേർത്തല: വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിഴക്കേ നാല്പത്,വിശ്വനാഥ ടെമ്പിൾ, കൊച്ചു കുളങ്ങര എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.