ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ കാരക്കിൽ പുരുഷൻ(86) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: സുലോചന, സുജാത, സുരേഷ്, സുബ്രഹ്മണ്യൻ(സുനിൽ). മരുമക്കൾ: സച്ചിദാനന്ദൻ, രാജു, സിമി, മേഴ്സി.