obituary


ചേർത്തല: കണിച്ചുകുളങ്ങര തത്തകുളങ്ങര പരേതനായ പുരുഷോത്തമന്റെ ഭാര്യ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ അമ്മിണി (85)നി​ര്യാതയായി​.മക്കൾ: സുബീന,സുമാദേവി,ബിന്ദു,പരേതനായ സന്തോഷ്. മരുമക്കൾ: സഹദേവൻ,പ്രഹ്ളാദൻ, മോഹനൻ.