തിരുവനന്തപുരം :ആലപ്പുഴ പുല്ലങ്ങടി പടനായർ കുടുംബാംഗം നീർക്കുന്നം രാമനിലയത്തിൽ പരേതനായ രാമക്കുറുപ്പിന്റെ മകൻ വെള്ളയമ്പലം ആൽത്തറ ഐശ്വര്യയിൽ ആർ.ചന്ദ്രശേഖരൻ നായർ (82)നിര്യാതനായി. ഭാര്യ പത്മകുമാരി. മക്കൾ :സമിർ ചന്ദ്രശേഖരൻ (യു.എസ് .എ ), സുധീർ ചന്ദ്രശേഖർ (കാനഡ ),മരുമക്കൾ : ശ്രീജ .(യു.എസ് .എ), ശില്പ ( കാനഡ ).സംസ്‌കാരം പിന്നീട്