ചിങ്ങോലി : നടയിൽവടക്കതിൽ (കുട്ടംതറവടക്കതിൽ) പരേതനായ സഹദേവന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ :ശാന്തമ്മ (ഹമലേ) ,ജയകുമാർ, ജയകുമാരി. മരുമക്കൾ : ശാന്തപ്പൻ, രാധാമണി, സുരേഷ് (ഹമലേ). സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്