ആലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ വളഞ്ഞ വഴി 250, കുന്നക്കാട്, അൽ അമീൻ, തൈച്ചിറ, ശ്രീകുമാർ, മുരുക്കുവേലി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും