ചെന്നിത്തല : പുതിയോട്ടിൽ പുത്തൻവീട്ടിൽ എം ജോർജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ചെന്നിത്തല ഇരമത്തൂർ ഐ പി സി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞിന്നാമ ജോർജ്. മക്കൾ: ബിനി(മദ്രാസ് ), ബിന്ദു, ബിജി. മരുമക്കൾ : ബിജു ജോസഫ് (മദ്രാസ് ), ബിജു, സൗമ്യ (ദുബായ്).