bdb

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് തൈക്കാട്ട് പത്മനാഭൻ (87)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: സുരേശൻ, സുധാകരൻ, രാജു. മരുമക്കൾ: ഇന്ദിര, രാധ, സുജാത. സഞ്ചയനം തിങ്കൾ രാവിലെ 7ന്.