vsb

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര അകംകുടി ഇരുമ്പനത്ത് പരേതനായ മാധവൻ്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: വിജയമ്മ, സരസമ്മ, രാജു, ചന്ദ്രൻ,ശിവൻ. മരുമക്കൾ: രാജപ്പൻ, സുരേന്ദ്രൻ,സുജാത,ചിത്ര, ബിന്ദു. സഞ്ചയനം ഞായർ 9 ന്