ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് തെക്കേ തറമൂടിന് സമീപം വലിയകുളങ്ങരയിൽ ഗോവിന്ദ പ്രഭു (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ജയന്തി ഭായി.മക്കൾ:ബേബി,സുരേഷ്,രാജേഷ്.മരുകൻ:സുനിൽകുമാർ.