ambala

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് വാണിയം പറമ്പിൽ വി.കെ. രാജപ്പൻ (70) നിര്യാതനായി. ഭാര്യ - പ്രസന്നകുമാരി. മക്കൾ: സജീവ്, സുജമോൾ , മരുമക്കൾ: ലിയ, സന്തോഷ് കുമാർ. സഞ്ചയനം 23 ന് രാവിലെ 8.30 ന്.