കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കട്ടച്ചിറ 2023-ാം

നമ്പർ ശാഖായോഗത്തിന്റെ അഡ്മിനിസ്ട്രേറ്ററായി യൂണിയൻ കൗൺ

സിലർ പനയ്ക്കൽ ദേവരാജനെ യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ നിയമിച്ചു.