കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് നാനാശേരിൽ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാപ്പുകെട്ട് വ്രതാനുഷ്ഠാനം തുടങ്ങി. 28 ന് സമാപിയ്ക്കും. 28 ന് തൈപ്പൂയ ദിന പൂജകൾ നടക്കും.