കായംകുളം: ചേരാവള്ളി കോലടത്ത് ശ്രീഭദ്രാ ദേവീ ക്ഷേത്രത്തിലെ മകരഭരണി മഹോത്സവവും പൊങ്കാലയും സർപ്പ പൂജയും തുടങ്ങി. 25 ന് സമാപിയ്ക്കും.