ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾ അക്ഷയകേന്ദ്രങ്ങൾ മുഖേന ഫെബ്രുവരി 10നുള്ളിൽ മസ്റ്ററിംഗ് നടത്തണം.