ph

കായംകുളം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ളചതുർദിന വിവാഹ പൂർവ്വ ബോധവത്കരണ ക്ളാസ് മുരുക്കുംമൂട് എസ്.എൻ കോളേജ് ഒഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയിൽ തുടങ്ങി. 23 ന് സമാപിക്കും.

നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ് ഉദ്ഘാടനം ചെയ്തു. ഡോ.സജി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി.ചന്ദ്രദാസ്, പുഷ്പാലയം പുഷ്പകുമാർ, സുനീഷ് എന്നിവർ സംസാരിച്ചു.