ആലപ്പുഴ: കോമളപുരം കേരള സ്പിന്നേഴ്സിലെ പൂർവകാല തൊഴിലാളികളുടെ സംഗമം 26ന് രാവിലെ 10ന് വടക്കനാര്യാട് റോഡുമുക്കിന് വടക്കുവശമുള്ള ശാഖായോഗം ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആർ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. പി.കെ.മേദിനി മുഖ്യാതിഥിയാകും. ഫോൺ : 9400548868