മാവേലിക്കര- വടക്കേമങ്കുഴി തുണ്ടിൽ സാബു സദനത്തിൽ പരേതനായ റ്റി.വി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (കുഞ്ഞുമോൾ-81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുറത്തികാട് ജറുശേലം മർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റ്റി.എസ് വർഗ്ഗീസ്, സാബു സാമുവേൽ, സിസ്സി റ്റൈറ്റസ്. മരുമക്കൾ: സിസി വർഗ്ഗീസ്, സാറാ സാബു, ജോർജ്ജ് പി.റ്റൈറ്റസ്.