ഇഞ്ചക്കാട്: സീനായി ഭവൻ (കിളിത്തട്ടിൽ) വൈ. ജോണി (65, പൊന്നച്ചൻ) നിര്യാതനായി. സംസ്കാരം 24ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വത്സമ്മ. മക്കൾ: ബൈജു, ഷൈജു, ഷൈനി. മരുമക്കൾ: ഷെറിൽ, ഷൈനി, അനൂപ്.