ആലപ്പുഴ: ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ 76.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി.